ആകാശഗംഗ

ഞാന്‍ കണ്ട കാഴ്ചകള്‍.

Friday, February 09, 2007

മാര്‍ജ്ജാര ശയനം ഭാഗം രണ്ട് (ചിത്രം)

താനിരിക്കേണ്ടിടത്ത്

താനിരുന്നില്ലെങ്കില്‍,
അവിടെ .........

4 Comments:

Blogger ചുള്ളിക്കാലെ ബാബു said...

peelikkutty-ക്ക് ഒരു പൂച്ചക്കുട്ടി,,,

Friday, February 09, 2007 9:53:00 PM  
Blogger സഞ്ചാരി said...

നല്ല കറുത്ത പൂച്ച. എനിക്ക് പൂച്ചകളെ വളരെയധികമിഷ്ടമാണ്.പാവം ഉറങ്ങിക്കോട്ടെ.മൂന്നാമത്തെ ഫോട്ടോ കണ്ട്പ്പോള്‍ എനിക്കൊരു സംശയം കള്ളയുറക്കമാണൊ കണ്ണ് അല്പം തുറന്നിട്ടുണ്ട്.

Saturday, February 10, 2007 12:22:00 AM  
Blogger സഞ്ചാരി said...

നല്ല കറുത്ത പൂച്ച. എനിക്ക് പൂച്ചകളെ വളരെയധികമിഷ്ടമാണ്.പാവം ഉറങ്ങിക്കോട്ടെ.മൂന്നാമത്തെ ഫോട്ടോ കണ്ട്പ്പോള്‍ എനിക്കൊരു സംശയം കള്ളയുറക്കമാണൊ കണ്ണ് അല്പം തുറന്നിട്ടുണ്ട്.

Saturday, February 10, 2007 12:23:00 AM  
Blogger ഗീതാഗീതികള്‍ said...

ഇതു കാണാന്‍ ഒരു വര്‍ഷത്തിലേറെ വൈകി.
എനിക്കും ഇഷ്ടമാണ് പൂച്ചകളെ...

Wednesday, March 26, 2008 6:51:00 PM  

Post a Comment

Links to this post:

Create a Link

<< Home