ആകാശഗംഗ

ഞാന്‍ കണ്ട കാഴ്ചകള്‍.

Friday, January 26, 2007

മാര്‍ജ്ജാര ശയനം!! (ചിത്രം)

സുഖ ശയനം


വി. ഐ. പി


5 Comments:

Blogger evuraan said...

നല്ല പോസു് -- എങ്ങിനെയൊത്തു കിട്ടി?

അതോ ഇനി തല്ലിക്കൊന്നു് കിടത്തിയതാണോ ഒരു പോസ്റ്റിനിട്ടു പോസ്റ്റാനായി?

തമാശയാണു രണ്ടാം ഖണ്ഡിക, ആരോപണമല്ല കേട്ടോ? :)

Saturday, January 27, 2007 2:37:00 AM  
Anonymous Anonymous said...

ചെയറുണ്ട്‌....സി.പി.യു. ഉണ്ട്‌. പക്ഷെ ലവനു വെണ്ടത്‌ കണ്ടില്ലല്ലോ..... മൌസേ

Saturday, January 27, 2007 9:24:00 AM  
Anonymous Anonymous said...

ചെയറുണ്ട്‌....സി.പി.യു. ഉണ്ട്‌. പക്ഷെ ലവനു വെണ്ടത്‌ കണ്ടില്ലല്ലോ..... മൌസേ

Saturday, January 27, 2007 9:25:00 AM  
Blogger ചുള്ളിക്കാലെ ബാബു said...

ഏവൂരാന്‍ജി: ഒരു പോസ്റ്റിനിട്ട് പോസ്റ്റാനായി ഒന്നുമില്ലാതെ, എന്തിട്ടുപോസ്റ്റും എന്നാലോചിച്ചിരിക്കുമ്പോഴാണ്, ഇവനെ കണ്ടത്. കൈയില്‍ ക്യാമറയില്ലാത്തതുകൊണ്ട് മൊബൈലില്‍ അടിച്ചെടുത്തതാണിവനെ.

അനോണി ഭായി: ലവനു വേണ്ടത് ലവന്‍ അകത്താക്കി കിടക്കുന്ന കിടപ്പാണെന്നു തോന്നുന്നു!

ചിത്രം നോക്കി അഭിപ്രായം പറഞ്ഞതിന്നു നന്ദി, നന്ദി!!

Wednesday, February 07, 2007 8:16:00 AM  
Blogger Peelikkutty!!!!! said...

ചങ്ങായി കൊള്ളാലോ!

Wednesday, February 07, 2007 9:05:00 AM  

Post a Comment

Links to this post:

Create a Link

<< Home